Skip to content
ThuthiThuthiThuthi
1 Corinthians · chapter 9 · verse 24

1 Corinthians 9:24 in Malayalam

ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.

Ottakkalattil otunnavar ellaavarum otunnu engkilum oruvane virutu praapikkunnullu ennu ariyunnillayo? Ningngalum praapippaantakkavannam otuvin.

1 Corinthians 9:24 in English

King James Version (KJV)
Know ye not that they which run in a race run all, but one receiveth the prize? So run, that ye may obtain.
World English Bible (WEB)
Don’t you know that those who run in a race all run, but one receives the prize? Run like that, so that you may win.
American Standard Version (ASV)
Know ye not that they that run in a race run all, but one receiveth the prize? Even so run; that ye may attain.
Bible in Basic English (BBE)
Do you not see that in a running competition all take part, but only one gets the reward? So let your minds be fixed on the reward.
Darby Translation (DBY)
Know ye not that they who run in [the] race-course run all, but one receives the prize? Thus run in order that ye may obtain.
Webster's Bible (WBS)
Know ye not, that they who run in a race, all run, but one receiveth the prize? So run, that ye may obtain.
Young's Literal Translation (YLT)
have ye not known that those running in a race — all indeed run, but one doth receive the prize? so run ye, that ye may obtain;

Read in context

  1. 22ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
  2. 23സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
  3. 24ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.
  4. 25അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.
  5. 26ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു.
Read all of 1 Corinthians 9

Cross references

Original words (Greek)

1 Corinthians 9:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.