Skip to content
ThuthiThuthiThuthi
Psalms · chapter 19 · verse 5

Psalm 19:5 in Malayalam

അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.

Atu manavarayilninnu purappetunna manavaalannu tulyam; veeraneppole tante ottam otuvaan santoshikkunnu.

Psalm 19:5 in English

King James Version (KJV)
Which [is] as a bridegroom coming out of his chamber, [and] rejoiceth as a strong man to run a race.
World English Bible (WEB)
which is as a bridegroom coming out of his room, like a strong man rejoicing to run his course.
American Standard Version (ASV)
Which is as a bridegroom coming out of his chamber, And rejoiceth as a strong man to run his course.
Bible in Basic English (BBE)
Who is like a newly married man coming from his bride-tent, and is glad like a strong runner starting on his way.
Darby Translation (DBY)
And he is as a bridegroom going forth from his chamber; he rejoiceth as a strong man to run the race.
Webster's Bible (WBS)
Which [is] as a bridegroom coming out of his chamber, [and] rejoiceth as a strong man to run a race.
Young's Literal Translation (YLT)
And he, as a bridegroom, goeth out from his covering, He rejoiceth as a mighty one To run the path.

Read in context

  1. 3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
  2. 4ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
  3. 5അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
  4. 6ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
  5. 7യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
Read all of Psalm 19

Cross references

Original words (Hebrew)

Psalm 19:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.