Skip to content
ThuthiThuthiThuthi
Philippians · chapter 3 · verse 14

Philippians 3:14 in Malayalam

ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.

Onnu nyaan cheyyunnu: pimpilullatu marannum mumpilullatinnu aanynyunkontu kristuyeshuvil daivattinte paramaviliyute virutinnaayi laakkilekku otunnu.

Philippians 3:14 in English

King James Version (KJV)
I press toward the mark for the prize of the high calling of God in Christ Jesus.
World English Bible (WEB)
I press on toward the goal for the prize of the high calling of God in Christ Jesus.
American Standard Version (ASV)
I press on toward the goal unto the prize of the high calling of God in Christ Jesus.
Bible in Basic English (BBE)
I go forward to the mark, even the reward of the high purpose of God in Christ Jesus.
Darby Translation (DBY)
I pursue, [looking] towards [the] goal, for the prize of the calling on high of God in Christ Jesus.
Webster's Bible (WBS)
I press towards the mark for the prize of the high calling of God in Christ Jesus.
Young's Literal Translation (YLT)
to the mark I pursue for the prize of the high calling of God in Christ Jesus.

Read in context

  1. 12ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളു.
  2. 13സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
  3. 14ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.
  4. 15നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.
  5. 16എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചുനടക്കുക.
Read all of Philippians 3

Cross references

Original words (Greek)

Philippians 3:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.