Skip to content
ThuthiThuthiThuthi
1 John · chapter 1 · verse 6

1 John 1:6 in Malayalam

അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.

Avanotu koottaayma untu ennu parakayum iruttil natakkayum cheytaal naam bhoshku parayunnu; satyam pravarttikkunnatumilla.

1 John 1:6 in English

King James Version (KJV)
If we say that we have fellowship with him, and walk in darkness, we lie, and do not the truth:
World English Bible (WEB)
If we say that we have fellowship with him and walk in the darkness, we lie and don’t tell the truth.
American Standard Version (ASV)
If we say that we have fellowship with him and walk in the darkness, we lie, and do not the truth:
Bible in Basic English (BBE)
If we say we are joined to him, and are walking still in the dark, our words are false and our acts are untrue:
Darby Translation (DBY)
If we say that we have fellowship with him, and walk in darkness, we lie, and do not practise the truth.
Webster's Bible (WBS)
If we say that we have fellowship with him, and walk in darkness, we lie, and do not the truth:
Young's Literal Translation (YLT)
if we may say — 'we have fellowship with Him,' and in the darkness may walk — we lie, and do not the truth;

Read in context

  1. 4നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.
  2. 5ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.
  3. 6അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.
  4. 7അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
  5. 8നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
Read all of 1 John 1

Cross references

Original words (Greek)

1 John 1:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.