Skip to content
ThuthiThuthiThuthi
1 John · chapter 1 · verse 8

1 John 1:8 in Malayalam

നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.

Namukku paapam illa ennu naam parayunnu engkil nammettanne vanychikkunnu; satyam nammil illaateyaayi.

1 John 1:8 in English

King James Version (KJV)
If we say that we have no sin, we deceive ourselves, and the truth is not in us.
World English Bible (WEB)
If we say that we have no sin, we deceive ourselves, and the truth is not in us.
American Standard Version (ASV)
If we say that we have no sin, we deceive ourselves, and the truth is not in us.
Bible in Basic English (BBE)
If we say that we have no sin, we are false to ourselves and there is nothing true in us.
Darby Translation (DBY)
If we say that we have no sin, we deceive ourselves, and the truth is not in us.
Webster's Bible (WBS)
If we say that we have no sin, we deceive ourselves, and the truth is not in us.
Young's Literal Translation (YLT)
if we may say — 'we have not sin,' ourselves we lead astray, and the truth is not in us;

Read in context

  1. 6അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.
  2. 7അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
  3. 8നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
  4. 9നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകലഅനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
  5. 10നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
Read all of 1 John 1

Cross references

Original words (Greek)

1 John 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.