Skip to content
ThuthiThuthiThuthi
1 John · chapter 2 · verse 4

1 John 2:4 in Malayalam

അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

Avane arinynyirikkunnu ennu parakayum avante kalpanakale pramaanikkaatirikkayum cheyyunnavan kallan aakunnu; satyam avanil illa.

1 John 2:4 in English

King James Version (KJV)
He that saith, I know him, and keepeth not his commandments, is a liar, and the truth is not in him.
World English Bible (WEB)
One who says, “I know him,” and doesn’t keep his commandments, is a liar, and the truth isn’t in him.
American Standard Version (ASV)
He that saith, I know him, and keepeth not his commandments, is a liar, and the truth is not in him;
Bible in Basic English (BBE)
The man who says, I have knowledge of him, and does not keep his laws, is false, and there is nothing true in him:
Darby Translation (DBY)
He that says, I know him, and does not keep his commandments, is a liar, and the truth is not in him;
Webster's Bible (WBS)
He that saith, I know him, and keepeth not his commandments, is a liar, and the truth is not in him.
Young's Literal Translation (YLT)
he who is saying, 'I have known him,' and his command is not keeping, a liar he is, and in him the truth is not;

Read in context

  1. 2അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.
  2. 3അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
  3. 4അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.
  4. 5എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.
  5. 6അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.
Read all of 1 John 2

Cross references

Original words (Greek)

1 John 2:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.