Skip to content
ThuthiThuthiThuthi
1 John · chapter 2 · verse 10

1 John 2:10 in Malayalam

സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല.

Sahodarane snehikkunnavan velichchattil vasikkunnu; itarchchekku avanil kaaranamilla.

1 John 2:10 in English

King James Version (KJV)
He that loveth his brother abideth in the light, and there is none occasion of stumbling in him.
World English Bible (WEB)
He who loves his brother remains in the light, and there is no occasion for stumbling in him.
American Standard Version (ASV)
He that loveth his brother abideth in the light, and there is no occasion of stumbling in him.
Bible in Basic English (BBE)
He who has love for his brother is in the light, and there is no cause of error in him.
Darby Translation (DBY)
He that loves his brother abides in light, and there is no occasion of stumbling in him.
Webster's Bible (WBS)
He that loveth his brother abideth in the light, and there is no occasion of stumbling in him.
Young's Literal Translation (YLT)
he who is loving his brother, in the light he doth remain, and a stumbling-block in him there is not;

Read in context

  1. 8പുതിയോരു കല്പന ഞാൻ നിങ്ങൾക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.
  2. 9വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം ഇരുട്ടിൽ ഇരിക്കുന്നു.
  3. 10സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല.
  4. 11സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല.
  5. 12കുഞ്ഞുങ്ങളേ, നിങ്ങൾക്കു അവന്റെ നാമംനിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതുന്നു.
Read all of 1 John 2

Cross references

Original words (Greek)

1 John 2:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.