Skip to content
ThuthiThuthiThuthi
1 John · chapter 3 · verse 14

1 John 3:14 in Malayalam

നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.

Naam maranam vittu jeevanil katannirikkunnu ennu sahodaranmaare snehikkunnatinaal namukku ariyaam. Snehikkaattavan maranattil vasikkunnu.

1 John 3:14 in English

King James Version (KJV)
We know that we have passed from death unto life, because we love the brethren. He that loveth not [his] brother abideth in death.
World English Bible (WEB)
We know that we have passed out of death into life, because we love the brothers. He who doesn’t love his brother remains in death.
American Standard Version (ASV)
We know that we have passed out of death into life, because we love the brethren. He that loveth not abideth in death.
Bible in Basic English (BBE)
We are conscious that we have come out of death into life because of our love for the brothers. He who has no love is still in death.
Darby Translation (DBY)
We know that we have passed from death to life, because we love the brethren. He who does not love [his] brother abides in death.
Webster's Bible (WBS)
We know that we have passed from death to life, because we love the brethren. He that loveth not [his] brother, abideth in death.
Young's Literal Translation (YLT)
we — we have known that we have passed out of the death to the life, because we love the brethren; he who is not loving the brother doth remain in the death.

Read in context

  1. 12കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.
  2. 13സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു.
  3. 14നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.
  4. 15സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.
  5. 16അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.
Read all of 1 John 3

Cross references

Original words (Greek)

1 John 3:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.