Skip to content
ThuthiThuthiThuthi
1 John · chapter 3 · verse 6

1 John 3:6 in Malayalam

അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

Avanil vasikkunnavan aarum paapam cheyyunnilla. Paapam cheyyunnavan aarum avane kantittilla, arinynyittumilla.

1 John 3:6 in English

King James Version (KJV)
Whosoever abideth in him sinneth not: whosoever sinneth hath not seen him, neither known him.
World English Bible (WEB)
Whoever remains in him doesn’t sin. Whoever sins hasn’t seen him and doesn’t know him.
American Standard Version (ASV)
Whosoever abideth in him sinneth not: whosoever sinneth hath not seen him, neither knoweth him.
Bible in Basic English (BBE)
Anyone who is in him does no sin; anyone who is a sinner has not seen him and has no knowledge of him.
Darby Translation (DBY)
Whoever abides in him, does not sin: whoever sins, has not seen him or known him.
Webster's Bible (WBS)
Whoever abideth in him sinneth not: whoever sinneth hath not seen him, neither known him.
Young's Literal Translation (YLT)
every one who is remaining in him doth not sin; every one who is sinning, hath not seen him, nor known him.

Read in context

  1. 4പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ.
  2. 5പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.
  3. 6അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.
  4. 7കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു.
  5. 8പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.
Read all of 1 John 3

Cross references

Original words (Greek)

1 John 3:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.