Skip to content
ThuthiThuthiThuthi
1 John · chapter 5 · verse 9

1 John 5:9 in Malayalam

നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.

Naam manushyarute saakshyam kaikkollunnu engkil daivattinte saakshyam atilum valutaakunnu. Daivattinte saakshyamo avan tante putranekkurichchu saaksheekarichchirikkunnatu tanne.

1 John 5:9 in English

King James Version (KJV)
If we receive the witness of men, the witness of God is greater: for this is the witness of God which he hath testified of his Son.
World English Bible (WEB)
If we receive the witness of men, the witness of God is greater; for this is God’s testimony which he has testified concerning his Son.
American Standard Version (ASV)
If we receive the witness of men, the witness of God is greater: for the witness of God is this, that he hath borne witness concerning his Son.
Bible in Basic English (BBE)
If we take the witness of men to be true, the witness of God is greater: because this is the witness which God has given about his Son.
Darby Translation (DBY)
If we receive the witness of men, the witness of God is greater. For this is the witness of God [which] he has witnessed concerning his Son.
Webster's Bible (WBS)
If we receive the testimony of men, the testimony of God is greater: for this is the testimony of God which he hath testified of his Son.
Young's Literal Translation (YLT)
If the testimony of men we receive, the testimony of God is greater, because this is the testimony of God that He hath testified concerning His Son.

Read in context

  1. 7ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
  2. 8സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നു തന്നേ.
  3. 9നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.
  4. 10ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.
  5. 11ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.
Read all of 1 John 5

Cross references

Original words (Greek)

1 John 5:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.