Skip to content
ThuthiThuthiThuthi
1 John · chapter 5 · verse 8

1 John 5:8 in Malayalam

സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നു തന്നേ.

Saakshyam parayunnavar moovar untu: aatmaavu, jalam, raktam; ee moonninteyum saakshyam onnu tanne.

1 John 5:8 in English

King James Version (KJV)
And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one.
World English Bible (WEB)
the Spirit, the water, and the blood; and the three agree as one.
American Standard Version (ASV)
For there are three who bear witness, the Spirit, and the water, and the blood: and the three agree in one.
Bible in Basic English (BBE)
There are three witnesses, the Spirit, the water, and the blood: and all three are in agreement.
Darby Translation (DBY)
the Spirit, and the water, and the blood; and the three agree in one.
Webster's Bible (WBS)
And there are three that bear testimony on earth, the spirit, and the water, and the blood: and these three agree in one.
Young's Literal Translation (YLT)
and three are who are testifying in the earth], the Spirit, and the water, and the blood, and the three are into the one.

Read in context

  1. 6ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.
  2. 7ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
  3. 8സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നു തന്നേ.
  4. 9നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.
  5. 10ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.
Read all of 1 John 5

Cross references

Original words (Greek)

1 John 5:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.