Skip to content
ThuthiThuthiThuthi
1 Kings · chapter 1 · verse 28

1 Kings 1:28 in Malayalam

ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ്‌ രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.

Batt-shebaye vilippin ennu daaveed raajaavu kalpichchu. Aval raajasannidhiyil chennu raajaavinte mumpaake ninnu.

1 Kings 1:28 in English

King James Version (KJV)
Then king David answered and said, Call me Bath-sheba. And she came into the king’s presence, and stood before the king.
World English Bible (WEB)
Then King David answered, “Call Bathsheba in to me.” She came into the king’s presence and stood before the king.
American Standard Version (ASV)
Then king David answered and said, Call to me Bath-sheba. And she came into the king’s presence, and stood before the king.
Bible in Basic English (BBE)
Then King David in answer said, Send for Bath-sheba to come to me. And she came in and took her place before the king.
Darby Translation (DBY)
Then king David answered and said, Call me Bathsheba. And she came into the king's presence, and stood before the king.
Webster's Bible (WBS)
Then king David answered and said, Call me Bath-sheba. And she came into the king's presence, and stood before the king.
Young's Literal Translation (YLT)
And king David answereth and saith, 'Call for me for Bath-Sheba;' and she cometh in before the king, and standeth before the king.

Read in context

  1. 26എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
  2. 27യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?
  3. 28ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ്‌ രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
  4. 29എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,
  5. 30നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
Read all of 1 Kings 1

Original words (Hebrew)

1 Kings 1:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.