Skip to content
ThuthiThuthiThuthi
1 Kings · chapter 1 · verse 29

1 Kings 1:29 in Malayalam

എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,

Ennaare raajaavu: ente jeevane sakalakashtattilninnum veentetuttirikkunna yahovayaana,

1 Kings 1:29 in English

King James Version (KJV)
And the king sware, and said, [As] the LORD liveth, that hath redeemed my soul out of all distress,
World English Bible (WEB)
The king vowed and said, “As the LORD lives, who has redeemed my soul out of all adversity,
American Standard Version (ASV)
And the king sware, and said, As Jehovah liveth, who hath redeemed my soul out of all adversity,
Bible in Basic English (BBE)
And the king took an oath, and said, By the living Lord, who has been my saviour from all my troubles,
Darby Translation (DBY)
And the king swore, and said, [As] Jehovah liveth, who has redeemed my soul out of all distress,
Webster's Bible (WBS)
And the king swore, and said, [As] the LORD liveth, that hath redeemed my soul out of all distress,
Young's Literal Translation (YLT)
And the king sweareth and saith, 'Jehovah liveth, who hath redeemed my soul out of all adversity;

Read in context

  1. 27യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?
  2. 28ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ്‌ രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
  3. 29എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,
  4. 30നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
  5. 31അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദ്‌ രാജാവു ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.
Read all of 1 Kings 1

Cross references

Original words (Hebrew)

1 Kings 1:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.