1 Kings · chapter 10 · verse 17
1 Kings 10:17 in Malayalam
അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻവനഗൃഹത്തിൽ വെച്ചു.
Atichchuparattiya ponnukontu avan munnooru cheruparichayum untaakki; oro cheru parichekku moonnu maane ponnu chelavaayi; avaye raajaavu lebaanonvanagruhattil vechchu.
1 Kings 10:17 in English
- King James Version (KJV)
- And [he made] three hundred shields [of] beaten gold; three pound of gold went to one shield: and the king put them in the house of the forest of Lebanon.
- World English Bible (WEB)
- He made three hundred shields of beaten gold; three minas of gold went to one shield; and the king put them in the House of the Forest of Lebanon.
- American Standard Version (ASV)
- And [he made] three hundred shields of beaten gold; three pounds of gold went to one shield: and the king put them in the house of the forest of Lebanon.
- Bible in Basic English (BBE)
- And he made three hundred smaller body-covers of hammered gold, with three pounds of gold in every cover: and the king put them in the house of the Woods of Lebanon.
- Darby Translation (DBY)
- and three hundred shields of beaten gold, — he applied three minas of gold to one shield; and the king put them in the house of the forest of Lebanon.
- Webster's Bible (WBS)
- And [he made] three hundred shields of beaten gold; three pounds of gold went to one shield: and the king put them in the house of the forest of Lebanon.
- Young's Literal Translation (YLT)
- and three hundred shields of alloyed gold — three pounds of gold go up on the one shield; and the king putteth them [in] the house of the forest of Lebanon.
Read in context
- 15ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.
- 16ശലോമോൻരാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി.
- 17അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻവനഗൃഹത്തിൽ വെച്ചു.
- 18രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
- 19സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
Cross references
- 1 Kings 7:2 1 രാജാക്കന്മാർ 7:2അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരുഉത്തരം വെച്ചു പണിതു.
- 1 Kings 14:26 1 രാജാക്കന്മാർ 14:26യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി.
Original words (Hebrew)
- three · H7969שָׁלוֹשׁ shâlôwsh
- hundred · H3967מֵאָה mêʼâh
- shields · H4043מָגֵן mâgên
- beaten · H7820שָׁחַט shâchaṭ
- gold · H2091זָהָב zâhâb
- three · H7969שָׁלוֹשׁ shâlôwsh
- pound · H4488מָנֶה mâneh
- gold · H2091זָהָב zâhâb
- went · H5927עָלָה ʻâlâh
- one · H259אֶחָד ʼechâd
- shield · H4043מָגֵן mâgên
- king · H4428מֶלֶךְ melek
- put · H5414נָתַן nâthan
- house · H1004בַּיִת bayith
- forest · H3293יַעַר yaʻar
- Lebanon · H3844לְבָנוֹן Lᵉbânôwn