1 Kings · chapter 10 · verse 16
1 Kings 10:16 in Malayalam
ശലോമോൻരാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി.
Shalomontaajaavu, atichchuparattiya ponnukontu irunooru vanparicha untaakki; oro parichekku arunoorushekkal ponnu chelavaayi.
1 Kings 10:16 in English
- King James Version (KJV)
- And king Solomon made two hundred targets [of] beaten gold: six hundred [shekels] of gold went to one target.
- World English Bible (WEB)
- King Solomon made two hundred bucklers of beaten gold; six hundred shekels of gold went to one buckler.
- American Standard Version (ASV)
- And king Solomon made two hundred bucklers of beaten gold; six hundred [shekels] of gold went to one buckler.
- Bible in Basic English (BBE)
- And Solomon made two hundred body-covers of hammered gold, every one having six hundred shekels of gold in it.
- Darby Translation (DBY)
- And king Solomon made two hundred targets of beaten gold, — he applied six hundred [shekels] of gold to one target;
- Webster's Bible (WBS)
- And king Solomon made two hundred targets [of] beaten gold: six hundred [shekels] of gold went to one target.
- Young's Literal Translation (YLT)
- And king Solomon maketh two hundred targets of alloyed gold — six hundred of gold go up on the one target;
Read in context
- 14ശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകലരാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതു കൂടാതെ
- 15ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.
- 16ശലോമോൻരാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി.
- 17അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻവനഗൃഹത്തിൽ വെച്ചു.
- 18രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
Cross references
- 1 Kings 14:26–28 1 രാജാക്കന്മാർ 14:26–28യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി. ഇവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു. രാജാവു യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
- 2 Chronicles 12:9–10 2 ദിനവൃത്താന്തം 12:9–10ഇങ്ങനെ മിസ്രയീംരാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തു കൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തു കൊണ്ടുപോയി. അവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
- 2 Chronicles 9:15–16 2 ദിനവൃത്താന്തം 9:15–16ശലോമോൻരാജാവു പൊൻപലകകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോപരിചെക്കു അറുനൂറു ശേക്കെൽ പൊൻപലക ചെലവായി. അവൻ പൊൻപലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചെക്കു മുന്നൂറു ശേക്കെൽ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോൻ വനഗൃഹത്തിൽവെച്ചു.
Original words (Hebrew)
- king · H4428מֶלֶךְ melek
- Solomon · H8010שְׁלֹמֹה Shᵉlômôh
- made · H6213עָשָׂה ʻâsâh
- hundred · H3967מֵאָה mêʼâh
- targets · H6793צִנָּה tsinnâh
- beaten · H7820שָׁחַט shâchaṭ
- gold · H2091זָהָב zâhâb
- six · H8337שֵׁשׁ shêsh
- hundred · H3967מֵאָה mêʼâh
- gold · H2091זָהָב zâhâb
- went · H5927עָלָה ʻâlâh
- one · H259אֶחָד ʼechâd
- target · H6793צִנָּה tsinnâh