Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 18

1 Kings 10:18 in Malayalam

രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.

Raajaavu dantankontu oru valiya sinhaasanam untaakki tangkankontu potinynyu.

1 Kings 10:18 in English

King James Version (KJV)
Moreover the king made a great throne of ivory, and overlaid it with the best gold.
World English Bible (WEB)
Moreover the king made a great throne of ivory, and overlaid it with the finest gold.
American Standard Version (ASV)
Moreover the king made a great throne of ivory, and overlaid it with the finest gold.
Bible in Basic English (BBE)
Then the king made a great ivory seat, plated with the best gold.
Darby Translation (DBY)
And the king made a great throne of ivory, and overlaid it with refined gold:
Webster's Bible (WBS)
Moreover, the king made a great throne of ivory, and overlaid it with the best gold.
Young's Literal Translation (YLT)
And the king maketh a great throne of ivory, and overlayeth it with refined gold;

Read in context

  1. 16ശലോമോൻരാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി.
  2. 17അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻവനഗൃഹത്തിൽ വെച്ചു.
  3. 18രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
  4. 19സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
  5. 20ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.