1 Kings · chapter 10 · verse 21
1 Kings 10:21 in Malayalam
ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻവനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
Shalomontaajaavinte sakalapaanapaatrangngalum ponnukontum lebaanonvanagruhattile upakaranangngalokkeyum tangkankontum aayirunnu; onnum vellikontalla; atinnu shalomonte kaalattu vilayillaayirunnu.
1 Kings 10:21 in English
- King James Version (KJV)
- And all king Solomon’s drinking vessels [were of] gold, and all the vessels of the house of the forest of Lebanon [were of] pure gold; none [were of] silver: it was nothing accounted of in the days of Solomon.
- World English Bible (WEB)
- All King Solomon’s drinking vessels were of gold, and all the vessels of the House of the Forest of Lebanon were of pure gold. None were of silver, because it was considered of little value in the days of Solomon.
- American Standard Version (ASV)
- And all king Solomon’s drinking vessels were of gold, and all the vessels of the house of the forest of Lebanon were of pure gold: none were of silver; it was nothing accounted of in the days of Solomon.
- Bible in Basic English (BBE)
- And all King Solomon's drinking-vessels were of gold, and all the vessels of the house of the Woods of Lebanon were of the best gold; not one was of silver, for no one gave a thought to silver in the days of King Solomon.
- Darby Translation (DBY)
- And all king Solomon's drinking vessels were of gold, and all the vessels of the house of the forest of Lebanon were of precious gold: none were of silver, [which] was not of the least account in the days of Solomon.
- Webster's Bible (WBS)
- And all king Solomon's drinking vessels [were of] gold, and all the vessels of the house of the forest of Lebanon [were of] pure gold; none [were of] silver: it was nothing accounted of in the days of Solomon.
- Young's Literal Translation (YLT)
- And all the drinking vessels of king Solomon [are] of gold, and all the vessels of the house of the forest of Lebanon [are] of refined gold — there are none of silver; it was not reckoned in the days of Solomon for anything,
Read in context
- 19സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
- 20ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.
- 21ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻവനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
- 22രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.
- 23ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
Cross references
- 1 Kings 10:17 1 രാജാക്കന്മാർ 10:17അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻവനഗൃഹത്തിൽ വെച്ചു.
- 1 Kings 7:2 1 രാജാക്കന്മാർ 7:2അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരുഉത്തരം വെച്ചു പണിതു.
- 2 Chronicles 9:20–22 2 ദിനവൃത്താന്തം 9:20–22ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു. രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തർശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നു. ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
Original words (Hebrew)
- king · H4428מֶלֶךְ melek
- Solomon’s · H8010שְׁלֹמֹה Shᵉlômôh
- drinking · H4945מַשְׁקֶה mashqeh
- vessels · H3627כְּלִי kᵉlîy
- gold · H2091זָהָב zâhâb
- vessels · H3627כְּלִי kᵉlîy
- house · H1004בַּיִת bayith
- forest · H3293יַעַר yaʻar
- Lebanon · H3844לְבָנוֹן Lᵉbânôwn
- pure · H5462סָגַר çâgar
- gold · H2091זָהָב zâhâb
- silver · H3701כֶּסֶף keçeph
- nothing · H3972מְאוּמָה mᵉʼûwmâh
- accounted · H2803חָשַׁב châshab
- days · H3117יוֹם yôwm
- Solomon · H8010שְׁלֹמֹה Shᵉlômôh