Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 23

1 Kings 10:23 in Malayalam

ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.

Ingngane shalomontaajaavu bhoomiyile sakalaraajaakkanmaarilunvechchu dhanankontum jnyaanankontum mikechchavanaayirunnu.

1 Kings 10:23 in English

King James Version (KJV)
So king Solomon exceeded all the kings of the earth for riches and for wisdom.
World English Bible (WEB)
So King Solomon exceeded all the kings of the earth in riches and in wisdom.
American Standard Version (ASV)
So king Solomon exceeded all the kings of the earth in riches and in wisdom.
Bible in Basic English (BBE)
And King Solomon was greater than all the kings of the earth in wealth and in wisdom.
Darby Translation (DBY)
And king Solomon was greater than all the kings of the earth in riches and in wisdom.
Webster's Bible (WBS)
So king Solomon exceeded all the kings of the earth for riches and for wisdom.
Young's Literal Translation (YLT)
And king Solomon is greater than any of the kings of the earth for riches and for wisdom,

Read in context

  1. 21ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻവനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
  2. 22രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.
  3. 23ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
  4. 24ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
  5. 25അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.