Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 24

1 Kings 10:24 in Malayalam

ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.

Daivam shalomonte hrudayattil kotutta jnyaanam kelkkentatinnu sakaladeshakkaarum avante mukhadarshanam anveshichchuvannu.

1 Kings 10:24 in English

King James Version (KJV)
And all the earth sought to Solomon, to hear his wisdom, which God had put in his heart.
World English Bible (WEB)
All the earth sought the presence of Solomon to hear his wisdom which God had put in his heart.
American Standard Version (ASV)
And all the earth sought the presence of Solomon, to hear his wisdom, which God had put in his heart.
Bible in Basic English (BBE)
And from all over the earth they came to see Solomon and to give ear to his wisdom, which God had put in his heart.
Darby Translation (DBY)
And all the earth sought the presence of Solomon, to hear his wisdom, which God had put in his heart.
Webster's Bible (WBS)
And all the earth sought to Solomon, to hear his wisdom, which God had put in his heart.
Young's Literal Translation (YLT)
and all the earth is seeking the presence of Solomon, to hear his wisdom that God hath put into his heart,

Read in context

  1. 22രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.
  2. 23ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
  3. 24ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
  4. 25അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
  5. 26ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.