Skip to content
ThuthiThuthiThuthi
2 Chronicles · chapter 9 · verse 28

2 Chronicles 9:28 in Malayalam

മിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.

Misrayeemilninnum sakaladeshangngalilninnum shalomonnu kutirakale vaangngi kontuvarum.

2 Chronicles 9:28 in English

King James Version (KJV)
And they brought unto Solomon horses out of Egypt, and out of all lands.
World English Bible (WEB)
They brought horses for Solomon out of Egypt and out of all lands.
American Standard Version (ASV)
And they brought horses for Solomon out of Egypt, and out of all lands.
Bible in Basic English (BBE)
They got horses for Solomon from Egypt and from every land.
Darby Translation (DBY)
And they brought to Solomon horses out of Egypt, and out of all lands.
Webster's Bible (WBS)
And they brought to Solomon horses from Egypt, and from all lands.
Young's Literal Translation (YLT)
and they are bringing out horses from Egypt to Solomon, and from all the lands.

Read in context

  1. 26അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
  2. 27രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.
  3. 28മിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.
  4. 29ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
  5. 30ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.
Read all of 2 Chronicles 9

Cross references

Original words (Hebrew)

2 Chronicles 9:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.