Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 3

1 Kings 10:3 in Malayalam

അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.

Avalute sakalachodyangngalkkum shalomon samaadhaanam paranynyu. Samaadhaanam paravaan kazhiyaate onnum raajaavinnu maraporulaayirunnilla.

1 Kings 10:3 in English

King James Version (KJV)
And Solomon told her all her questions: there was not [any] thing hid from the king, which he told her not.
World English Bible (WEB)
Solomon answered all her questions. There wasn’t anything hidden from the king which he didn’t tell her.
American Standard Version (ASV)
And Solomon told her all her questions: there was not anything hid from the king which he told her not.
Bible in Basic English (BBE)
And Solomon gave her answers to all her questions; there was no secret which the king did not make clear to her.
Darby Translation (DBY)
And Solomon explained to her all she spoke of: there was not a thing hidden from the king that he did not explain to her.
Webster's Bible (WBS)
And Solomon told her all her questions: there was not [any] thing hid from the king, which he told her not.
Young's Literal Translation (YLT)
And Solomon declareth to her all her matters — there hath not been a thing hid from the king that he hath not declared to her.

Read in context

  1. 1ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീർത്തി കേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു.
  2. 2അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.
  3. 3അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.
  4. 4ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും
  5. 5അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.