Skip to content
ThuthiThuthiThuthi
Daniel · chapter 2 · verse 20

Daniel 2:20 in Malayalam

ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.

Daivattinte naamam ennum ennekkum stutikkappetumaaraakatte; jnyaanavum balavum avannullatallo.

Daniel 2:20 in English

King James Version (KJV)
Daniel answered and said, Blessed be the name of God for ever and ever: for wisdom and might are his:
World English Bible (WEB)
Daniel answered, “Blessed be the name of God forever and ever; for wisdom and might are his.
American Standard Version (ASV)
Daniel answered and said, Blessed be the name of God for ever and ever; for wisdom and might are his.
Bible in Basic English (BBE)
And Daniel said in answer, May the name of God be praised for ever and ever: for wisdom and strength are his:
Darby Translation (DBY)
Daniel answered and said, Blessed be the name of God for ever and ever; For wisdom and might are his.
Webster's Bible (WBS)
Daniel answered and said, Blessed be the name of God for ever and ever: for wisdom and might are his:
Young's Literal Translation (YLT)
Daniel hath answered and said, 'Let the name of God be blessed from age even unto age, for wisdom and might — for they are His.

Read in context

  1. 18ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു.
  2. 19അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:
  3. 20ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
  4. 21അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
  5. 22അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
Read all of Daniel 2

Cross references

Original words (Hebrew)

Daniel 2:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.