Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 4

1 Kings 10:4 in Malayalam

ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും

Shebaaraajnyi shalomonte sakalajnyaanavum avan panita aramanayum

1 Kings 10:4 in English

King James Version (KJV)
And when the queen of Sheba had seen all Solomon’s wisdom, and the house that he had built,
World English Bible (WEB)
When the queen of Sheba had seen all the wisdom of Solomon, the house that he had built,
American Standard Version (ASV)
And when the queen of Sheba had seen all the wisdom of Solomon, and the house that he had built,
Bible in Basic English (BBE)
And when the queen of Sheba had seen all the wisdom of Solomon, and the house which he had made,
Darby Translation (DBY)
And when the queen of Sheba saw all Solomon's wisdom, and the house that he had built,
Webster's Bible (WBS)
And when the queen of Sheba had seen all Solomon's wisdom, and the house that he had built,
Young's Literal Translation (YLT)
And the queen of Sheba seeth all the wisdom of Solomon, and the house that he built,

Read in context

  1. 2അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.
  2. 3അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.
  3. 4ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും
  4. 5അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
  5. 6അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.