Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 6

1 Kings 10:6 in Malayalam

അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ.

Aval raajaavinotu paranynyatu entennaal: ninte kaaryangngaleyum jnyaanatteyum kurichchu nyaan ente deshattuvechchu ketta varttamaanam satyam tanne.

1 Kings 10:6 in English

King James Version (KJV)
And she said to the king, It was a true report that I heard in mine own land of thy acts and of thy wisdom.
World English Bible (WEB)
She said to the king, “It was a true report that I heard in my own land of your acts and of your wisdom.
American Standard Version (ASV)
And she said to the king, It was a true report that I heard in mine own land of thine acts, and of thy wisdom.
Bible in Basic English (BBE)
And she said to the king, The account which was given to me in my country of your acts and your wisdom was true.
Darby Translation (DBY)
And she said to the king, It was a true report that I heard in mine own land of thine affairs, and of thy wisdom;
Webster's Bible (WBS)
And she said to the king, It was a true report that I heard in my own land of thy acts and of thy wisdom.
Young's Literal Translation (YLT)
And she saith unto the king, 'True hath been the word that I heard in my land, concerning thy matters and thy wisdom;

Read in context

  1. 4ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും
  2. 5അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
  3. 6അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ.
  4. 7ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.
  5. 8നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.