Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 9

1 Kings 10:9 in Malayalam

നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.

Ninne yisraayelinte raajaasanattil iruttuvaan ninnil prasaadichcha ninte daivamaaya yahova vaazhttappettavan; yahova yisraayeline ennekkum snehikkakontu neetiyum nyaayavum natattentatinnu ninne raajaavaakkiyirikkunnu.

1 Kings 10:9 in English

King James Version (KJV)
Blessed be the LORD thy God, which delighted in thee, to set thee on the throne of Israel: because the LORD loved Israel for ever, therefore made he thee king, to do judgment and justice.
World English Bible (WEB)
Blessed is the LORD your God, who delighted in you, to set you on the throne of Israel. Because the LORD loved Israel forever, therefore he made you king, to do justice and righteousness.”
American Standard Version (ASV)
Blessed be Jehovah thy God, who delighted in thee, to set thee on the throne of Israel: because Jehovah loved Israel for ever, therefore made he thee king, to do justice and righteousness.
Bible in Basic English (BBE)
May the Lord your God be praised, whose pleasure it was to put you on the seat of the kingdom of Israel; because the Lord's love for Israel is eternal, he has made you king, to be their judge in righteousness.
Darby Translation (DBY)
Blessed be Jehovah thy God, who delighted in thee, to set thee on the throne of Israel! Because Jehovah loves Israel for ever, therefore did he make thee king, to do judgment and justice.
Webster's Bible (WBS)
Blessed be the LORD thy God, who delighted in thee, to set thee on the throne of Israel: because the LORD loved Israel for ever, therefore he made thee king, to do judgment and justice.
Young's Literal Translation (YLT)
Jehovah thy God is blessed who delighted in thee, to put thee on the throne of Israel; in Jehovah's loving Israel to the age He doth set thee for king, to do judgment and righteousness.

Read in context

  1. 7ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.
  2. 8നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
  3. 9നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.
  4. 10അവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.
  5. 11ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.