Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 7

1 Kings 10:7 in Malayalam

ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.

Nyaan vannu ente kannukontu kaanunnatuvare aa varttamaanam vishvasichchilla. Ennaal paatipolum nyaan arinynyirunnilla. Nyaan ketta keerttiyekkaal ninte jnyaanavum dhanavum adhikamaakunnu.

1 Kings 10:7 in English

King James Version (KJV)
Howbeit I believed not the words, until I came, and mine eyes had seen [it:] and, behold, the half was not told me: thy wisdom and prosperity exceedeth the fame which I heard.
World English Bible (WEB)
However, I didn’t believe the words until I came and my eyes had seen it. Behold, not even half was told me! Your wisdom and prosperity exceed the fame which I heard.
American Standard Version (ASV)
Howbeit I believed not the words, until I came, and mine eyes had seen it: and, behold, the half was not told me; thy wisdom and prosperity exceed the fame which I heard.
Bible in Basic English (BBE)
But I had no faith in what was said about you, till I came and saw for myself; and now I see that it was not half the story; your wisdom and your wealth are much greater than they said.
Darby Translation (DBY)
but I gave no credit to the words, until I came and mine eyes had seen; and behold, the half was not told me: in wisdom and prosperity thou exceedest the report that I heard.
Webster's Bible (WBS)
Howbeit, I believed not the words, until I came, and my eyes had seen [it] : and behold, the half was not told me: thy wisdom and prosperity exceed the fame which I heard.
Young's Literal Translation (YLT)
and I gave no credence to the words till that I have come, and my eyes see, and lo, it was not declared to me — the half; thou hast added wisdom and goodness unto the report that I heard.

Read in context

  1. 5അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
  2. 6അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ.
  3. 7ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.
  4. 8നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
  5. 9നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.