Skip to content
ThuthiThuthiThuthi
2 Samuel · chapter 8 · verse 15

2 Samuel 8:15 in Malayalam

ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.

Ingngane daaveed ellaayisraayelineyum vaanu; daaveed tante sakalajanattinnum neetiyum nyaayavum natattikkotuttu.

2 Samuel 8:15 in English

King James Version (KJV)
And David reigned over all Israel; and David executed judgment and justice unto all his people.
World English Bible (WEB)
David reigned over all Israel; and David executed justice and righteousness for all his people.
American Standard Version (ASV)
And David reigned over all Israel; and David executed justice and righteousness unto all his people.
Bible in Basic English (BBE)
And David was king over all Israel, judging and giving right decisions for all his people.
Darby Translation (DBY)
And David reigned over all Israel; and David executed judgment and justice to all his people.
Webster's Bible (WBS)
And David reigned over all Israel; and David executed judgment and justice to all his people.
Young's Literal Translation (YLT)
And David reigneth over all Israel, and David is doing judgment and righteousness to all his people,

Read in context

  1. 13പിന്നെ ദാവീദ് ഉപ്പുതാഴ്‌വരയിൽവെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു.
  2. 14അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
  3. 15ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
  4. 16സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.
  5. 17അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
Read all of 2 Samuel 8

Cross references

Original words (Hebrew)

2 Samuel 8:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.