Skip to content
ThuthiThuthiThuthi
1 Kings · chapter 13 · verse 16

1 Kings 13:16 in Malayalam

അതിന്നു അവൻ: എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.

Atinnu avan: enikku ninnotukoote porikayo ninte vittil kayarukayo cheytukootaa; nyaan ee sthalattuvechchu ninnotukoote appam tinnukayilla vellam kutikkayumilla.

1 Kings 13:16 in English

King James Version (KJV)
And he said, I may not return with thee, nor go in with thee: neither will I eat bread nor drink water with thee in this place:
World English Bible (WEB)
He said, “I may not return with you, nor go in with you. I will not eat bread or drink water with you in this place.
American Standard Version (ASV)
And he said, I may not return with thee, nor go in with thee; neither will I eat bread nor drink water with thee in this place:
Bible in Basic English (BBE)
But he said, I may not go back with you or go into your house; and I will not take food or a drink of water with you in this place;
Darby Translation (DBY)
And he said, I cannot return with thee, nor go in with thee; neither will I eat bread nor drink water with thee in this place.
Webster's Bible (WBS)
And he said, I may not return with thee, nor go in with thee: neither will I eat bread nor drink water with thee in this place:
Young's Literal Translation (YLT)
And he saith, 'I am not able to turn back with thee, and to go in with thee, nor do I eat bread or drink with thee water in this place,

Read in context

  1. 14അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു.
  2. 15അവൻ അതേ എന്നു പറഞ്ഞു. അവൻ അവനോടു: നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു.
  3. 16അതിന്നു അവൻ: എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.
  4. 17നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  5. 18അതിന്നു അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു.
Read all of 1 Kings 13

Cross references

Original words (Hebrew)

1 Kings 13:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.