Skip to content
ThuthiThuthiThuthi
1 Kings · chapter 15 · verse 14

1 Kings 15:14 in Malayalam

എന്നാൽ പൂജാഗിരികൾക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു.

Ennaal poojaagirikalkku neekkanvannilla. Engkilum aasayute hrudayam avante jeevakaalattokkeyum yahovayingkal ekaagramaayirunnu.

1 Kings 15:14 in English

King James Version (KJV)
But the high places were not removed: nevertheless Asa’s heart was perfect with the LORD all his days.
World English Bible (WEB)
But the high places were not taken away. Nevertheless the heart of Asa was perfect with the LORD all his days.
American Standard Version (ASV)
But the high places were not taken away: nevertheless the heart of Asa was perfect with Jehovah all his days.
Bible in Basic English (BBE)
The high places, however, were not taken away: but still the heart of Asa was true to the Lord all his life.
Darby Translation (DBY)
But the high places were not removed; only, Asa's heart was perfect with Jehovah all his days.
Webster's Bible (WBS)
But the high places were not removed: nevertheless Asa's heart was perfect with the LORD all his days.
Young's Literal Translation (YLT)
and the high places have not turned aside; only, the heart of Asa hath been perfect with Jehovah all his days,

Read in context

  1. 12അവൻ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
  2. 13തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു അവൻ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു.
  3. 14എന്നാൽ പൂജാഗിരികൾക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു.
  4. 15വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
  5. 16ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
Read all of 1 Kings 15

Cross references

Original words (Hebrew)

1 Kings 15:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.