Skip to content
ThuthiThuthiThuthi
1 Kings · chapter 15 · verse 9

1 Kings 15:9 in Malayalam

യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.

Yisraayelraajaavaaya yorobeyaaminte irupataam aantil aasaa yehoodayil raajaavaayi.

1 Kings 15:9 in English

King James Version (KJV)
And in the twentieth year of Jeroboam king of Israel reigned Asa over Judah.
World English Bible (WEB)
In the twentieth year of Jeroboam king of Israel, Asa began to reign over Judah.
American Standard Version (ASV)
And in the twentieth year of Jeroboam king of Israel began Asa to reign over Judah.
Bible in Basic English (BBE)
In the twentieth year that Jeroboam was king of Israel, Asa became king over Judah.
Darby Translation (DBY)
And in the twentieth year of Jeroboam king of Israel, Asa began to reign over Judah;
Webster's Bible (WBS)
And in the twentieth year of Jeroboam king of Israel reigned Asa over Judah.
Young's Literal Translation (YLT)
And in the twentieth year of Jeroboam king of Israel reigned hath Asa over Judah,

Read in context

  1. 7അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
  2. 8അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.
  3. 9യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.
  4. 10അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേർ; അവൾ അബിശാലോമിന്റെ മകൾ ആയിരുന്നു.
  5. 11ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
Read all of 1 Kings 15

Original words (Hebrew)

1 Kings 15:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.