1 Kings · chapter 15 · verse 8
1 Kings 15:8 in Malayalam
അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.
Abiyaam tante pitaakkanmaareppole nidrapraapichchu; avar daaveedinte nagarattil avane atakkancheytu; avante makanaaya aasaa avannu pakaram raajaavaayi.
1 Kings 15:8 in English
- King James Version (KJV)
- And Abijam slept with his fathers; and they buried him in the city of David: and Asa his son reigned in his stead.
- World English Bible (WEB)
- Abijam slept with his fathers, and they buried him in David’s city; and Asa his son reigned in his place.
- American Standard Version (ASV)
- And Abijam slept with his fathers; and they buried him in the city of David: and Asa his son reigned in his stead.
- Bible in Basic English (BBE)
- Then Abijam went to rest with his fathers, and they put him into the earth in the town of David: and Asa his son became king in his place.
- Darby Translation (DBY)
- And Abijam slept with his fathers; and they buried him in the city of David. And Asa his son reigned in his stead.
- Webster's Bible (WBS)
- And Abijam slept with his fathers; and they buried him in the city of David: and Asa his son reigned in his stead.
- Young's Literal Translation (YLT)
- and Abijam lieth with his fathers, and they bury him in the city of David, and reign doth Asa his son in his stead.
Read in context
- 6രെഹബെയാമും യൊരോബെയാമും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
- 7അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
- 8അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.
- 9യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.
- 10അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേർ; അവൾ അബിശാലോമിന്റെ മകൾ ആയിരുന്നു.
Cross references
- 2 Chronicles 14:1 2 ദിനവൃത്താന്തം 14:1അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
- 1 Kings 14:31 1 രാജാക്കന്മാർ 14:31രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.
- 1 Chronicles 3:9 1 ദിനവൃത്താന്തം 3:9വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
- Matthew 1:7–8 മത്തായി 1:7–8ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവു ആസയെ ജനിപ്പിച്ചു; ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
- 1 Kings 14:1 1 രാജാക്കന്മാർ 14:1ആ കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.