Skip to content
ThuthiThuthiThuthi
1 Kings · chapter 18 · verse 14

1 Kings 18:14 in Malayalam

അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.

Angnganeyirikke nee ennotu: chennu ninte yajamaananotu: eleeyaavu ivite untennu bodhippikka ennu kalpikkunnuvo? Avan enne kollumallo.

1 Kings 18:14 in English

King James Version (KJV)
And now thou sayest, Go, tell thy lord, Behold, Elijah [is here:] and he shall slay me.
World English Bible (WEB)
Now you say, ‘Go, tell your lord, “Behold, Elijah is here”.’ He will kill me.”
American Standard Version (ASV)
And now thou sayest, Go, tell thy lord, Behold, Elijah [is here]; and he will slay me.
Bible in Basic English (BBE)
And now you say, Go and say to your Lord, Elijah is here; and he will put me to death.
Darby Translation (DBY)
And now thou sayest, Go, say to thy lord, Behold Elijah! and he will kill me.
Webster's Bible (WBS)
And now thou sayest, Go, tell thy lord, Behold, Elijah [is here] : and he will slay me.
Young's Literal Translation (YLT)
and now thou art saying, Go, say to my lord, Lo, Elijah — and he hath slain me!'

Read in context

  1. 12ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
  2. 13ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
  3. 14അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.
  4. 15അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
  5. 16അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
Read all of 1 Kings 18

Cross references

Original words (Hebrew)

1 Kings 18:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.