Skip to content
ThuthiThuthiThuthi
1 Kings · chapter 18 · verse 15

1 Kings 18:15 in Malayalam

അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.

Atinnu eleeyaavu: nyaan sevichchunilkkunna sainyangngalute yahovayaana, nyaan innu avannu ennettanne kaanikkum ennu paranynyu.

1 Kings 18:15 in English

King James Version (KJV)
And Elijah said, [As] the LORD of hosts liveth, before whom I stand, I will surely shew myself unto him to day.
World English Bible (WEB)
Elijah said, “As the LORD of Armies lives, before whom I stand, I will surely show myself to him today.”
American Standard Version (ASV)
And Elijah said, As Jehovah of hosts liveth, before whom I stand, I will surely show myself unto him to-day.
Bible in Basic English (BBE)
And Elijah said, By the life of the Lord of armies, whose servant I am, I will certainly let him see me today.
Darby Translation (DBY)
And Elijah said, As Jehovah of hosts liveth, before whom I stand, I will certainly shew myself to him to-day.
Webster's Bible (WBS)
And Elijah said, [As] the LORD of hosts liveth, before whom I stand, I will surely show myself to him to-day.
Young's Literal Translation (YLT)
And Elijah saith, 'Jehovah of Hosts liveth, before whom I have stood, surely to-day I appear unto him.'

Read in context

  1. 13ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
  2. 14അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.
  3. 15അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
  4. 16അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
  5. 17ആഹാബ് ഏലീയാവെ കണ്ടപ്പോൾ അവനോടു: ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
Read all of 1 Kings 18

Cross references

Original words (Hebrew)

1 Kings 18:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.