1 Kings · chapter 18 · verse 16
1 Kings 18:16 in Malayalam
അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
Angngane obadyaavu aahaabine chennu kantu vastuta ariyichchu; aahaab eleeyaave kaanmaan chennu.
1 Kings 18:16 in English
- King James Version (KJV)
- So Obadiah went to meet Ahab, and told him: and Ahab went to meet Elijah.
- World English Bible (WEB)
- So Obadiah went to meet Ahab, and told him; and Ahab went to meet Elijah.
- American Standard Version (ASV)
- So Obadiah went to meet Ahab, and told him; and Ahab went to meet Elijah.
- Bible in Basic English (BBE)
- So Obadiah went to Ahab and gave him the news; and Ahab went to see Elijah.
- Darby Translation (DBY)
- Then Obadiah went to meet Ahab, and told him. And Ahab went to meet Elijah.
- Webster's Bible (WBS)
- So Obadiah went to meet Ahab, and told him; and Ahab went to meet Elijah.
- Young's Literal Translation (YLT)
- And Obadiah goeth to meet Ahab, and declareth [it] to him, and Ahab goeth to meet Elijah,
Read in context
- 14അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.
- 15അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
- 16അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
- 17ആഹാബ് ഏലീയാവെ കണ്ടപ്പോൾ അവനോടു: ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
- 18അതിന്നു അവൻ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.