Skip to content
ThuthiThuthiThuthi
1 Kings · chapter 18 · verse 41

1 Kings 18:41 in Malayalam

പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.

Pinne eleeyaavu aahaabinotu: nee chennu bhakshichchu paanam cheyka; valiya mazhayute muzhakkam untu ennu paranynyu.

1 Kings 18:41 in English

King James Version (KJV)
And Elijah said unto Ahab, Get thee up, eat and drink; for [there is] a sound of abundance of rain.
World English Bible (WEB)
Elijah said to Ahab, “Get up, eat and drink; for there is the sound of abundance of rain.”
American Standard Version (ASV)
And Elijah said unto Ahab, Get thee up, eat and drink; for there is the sound of abundance of rain.
Bible in Basic English (BBE)
Then Elijah said to Ahab, Up! take food and drink, for there is a sound of much rain.
Darby Translation (DBY)
And Elijah said to Ahab, Go up, eat and drink; for there is a sound of abundance of rain.
Webster's Bible (WBS)
And Elijah said to Ahab, Go up, eat and drink; for [there is] a sound of abundance of rain.
Young's Literal Translation (YLT)
And Elijah saith to Ahab, 'Go up, eat and drink, because of the sound of the noise of the shower.'

Read in context

  1. 39ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
  2. 40ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
  3. 41പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
  4. 42ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു, തന്റെ ബാല്യക്കാരനോടു:
  5. 43നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
Read all of 1 Kings 18

Cross references

Original words (Hebrew)

1 Kings 18:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.