Acts · chapter 27 · verse 34
Acts 27:34 in Malayalam
അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
Atukontu aahaaram kazhikkenam ennu nyaan ningngalotu apekshikkunnu; atu ningngalute rakshekkullatallo; ningngalil oruttanteyum talayile oru romampolum nashtamaakayilla nishchayam ennu paranynyu.
Acts 27:34 in English
- King James Version (KJV)
- Wherefore I pray you to take [some] meat: for this is for your health: for there shall not an hair fall from the head of any of you.
- World English Bible (WEB)
- Therefore I beg you to take some food, for this is for your safety; for not a hair will perish from any of your heads.”
- American Standard Version (ASV)
- Wherefore I beseech you to take some food: for this is for your safety: for there shall not a hair perish from the head of any of you.
- Bible in Basic English (BBE)
- So I make request to you to take food; for this is for your salvation: not a hair from the head of any of you will come to destruction.
- Darby Translation (DBY)
- Wherefore I exhort you to partake of food, for this has to do with your safety; for not a hair from the head of any one of you shall perish.
- Webster's Bible (WBS)
- Wherefore I pray you to take [some] food; for this is for your health: for there shall not a hair fall from the head of any of you.
- Young's Literal Translation (YLT)
- wherefore I call upon you to take nourishment, for this is for your safety, for of not one of you shall a hair from the head fall;'
Read in context
- 32പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
- 33നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
- 34അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
- 35ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
- 36അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.
Cross references
- Matthew 10:30 മത്തായി 10:30എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
- 1 Kings 1:52 1 രാജാക്കന്മാർ 1:52അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു.
- Luke 21:18 ലൂക്കൊസ് 21:18നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
- Mark 8:2–3 മർക്കൊസ് 8:2–3ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു; ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
- Luke 12:7 ലൂക്കൊസ് 12:7നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
- 1 Timothy 5:23 1 തിമൊഥെയൊസ് 5:23മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.
- Philippians 2:5 ഫിലിപ്പിയർ 2:5ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
- Matthew 15:32 മത്തായി 15:32എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.
Original words (Greek)
- Wherefore · G1352διό dió
- pray · G3870παρακαλέω parakaléō
- you · G5209ὑμᾶς hymâs
- take · G4355προσλαμβάνω proslambánō
- meat · G5160τροφή trophḗ
- for · G1063γάρ gár
- is · G5124τοῦτο toûto
- for · G4314πρός prós
- your · G5212ὑμέτερος hyméteros
- health · G4991σωτηρία sōtēría
- for · G1063γάρ gár
- shall · G5225ὑπάρχω hypárchō
- not · G3762οὐδείς oudeís
- hair · G2359θρίξ thríx
- fall · G4098πίπτω píptō
- from · G1537ἐκ ek
- head · G2776κεφαλή kephalḗ
- you · G5216ὑμῶν hymōn