Skip to content
ThuthiThuthiThuthi
1 Kings · chapter 2 · verse 16

1 Kings 2:16 in Malayalam

എന്നാൽ ഇപ്പോൾ ഞാൻ നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവൾ പറഞ്ഞു.

Ennaal ippol nyaan ninnotu oru kaaryam apekshikkunnu; atu tallikkalayarute. Nee paraka ennu aval paranynyu.

1 Kings 2:16 in English

King James Version (KJV)
And now I ask one petition of thee, deny me not. And she said unto him, Say on.
World English Bible (WEB)
Now I ask one petition of you. Don’t deny me.” She said to him, “Say on.”
American Standard Version (ASV)
And now I ask one petition of thee; deny me not. And she said unto him, Say on.
Bible in Basic English (BBE)
Now I have one request to make to you, and do not say, No, to me. And she said to him, Say on.
Darby Translation (DBY)
And now I ask one petition of thee; refuse me not. And she said to him, Speak.
Webster's Bible (WBS)
And now I ask one petition of thee, deny me not. And she said to him, Say on.
Young's Literal Translation (YLT)
and now, one petition I am asking of thee — turn not back my face;' and she saith unto him, 'Speak.'

Read in context

  1. 14എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവൻ പറഞ്ഞു. പറക എന്നു അവൾ പറഞ്ഞു.
  2. 15അവൻ പറഞ്ഞതു എന്തെന്നാൽ: രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞു എന്റെ സഹോദരന്നു ആയിപ്പോയി; യഹോവയാൽ അതു അവന്നു ലഭിച്ചു.
  3. 16എന്നാൽ ഇപ്പോൾ ഞാൻ നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവൾ പറഞ്ഞു.
  4. 17അപ്പോൾ അവൻ: ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായിട്ടു തരുവാൻ ശലോമോൻരാജാവിനോടു പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.
  5. 18ആകട്ടെ; ഞാൻ നിനക്കു വേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു.
Read all of 1 Kings 2

Cross references

Original words (Hebrew)

1 Kings 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.