Skip to content
ThuthiThuthiThuthi
1 Kings · chapter 2 · verse 14

1 Kings 2:14 in Malayalam

എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവൻ പറഞ്ഞു. പറക എന്നു അവൾ പറഞ്ഞു.

Enikku ninnotu oru kaaryam paravaanuntu ennu avan paranynyu. Paraka ennu aval paranynyu.

1 Kings 2:14 in English

King James Version (KJV)
He said moreover, I have somewhat to say unto thee. And she said, Say on.
World English Bible (WEB)
He said moreover, I have something to tell you.” She said, “Say on.”
American Standard Version (ASV)
He said moreover, I have somewhat to say unto thee. And she said, Say on.
Bible in Basic English (BBE)
Then he said, I have something to say to you. And she said, Say on.
Darby Translation (DBY)
And he said, I have something to say to thee. And she said, Speak.
Webster's Bible (WBS)
He said moreover, I have somewhat to say to thee. And she said, Say on.
Young's Literal Translation (YLT)
And he saith, 'I have a word unto thee,' and she saith, 'Speak.'

Read in context

  1. 12ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.
  2. 13എന്നാൽ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവു ശുഭമോ എന്നു അവൾ ചോദിച്ചതിന്നു: ശുഭം തന്നേ എന്നു അവൻ പറഞ്ഞു.
  3. 14എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവൻ പറഞ്ഞു. പറക എന്നു അവൾ പറഞ്ഞു.
  4. 15അവൻ പറഞ്ഞതു എന്തെന്നാൽ: രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞു എന്റെ സഹോദരന്നു ആയിപ്പോയി; യഹോവയാൽ അതു അവന്നു ലഭിച്ചു.
  5. 16എന്നാൽ ഇപ്പോൾ ഞാൻ നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവൾ പറഞ്ഞു.
Read all of 1 Kings 2

Cross references

Original words (Hebrew)

1 Kings 2:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.