Skip to content
ThuthiThuthiThuthi
1 Kings · chapter 21 · verse 3

1 Kings 21:3 in Malayalam

നാബോത്ത് ആഹാബിനോടു: ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.

Naabott aahaabinotu: nyaan ente pitaakkanmaarute avakaasham ninakku taruvaan yahova sangativaruttarute ennu paranynyu.

1 Kings 21:3 in English

King James Version (KJV)
And Naboth said to Ahab, The LORD forbid it me, that I should give the inheritance of my fathers unto thee.
World English Bible (WEB)
Naboth said to Ahab, “May the LORD forbid me, that I should give the inheritance of my fathers to you!”
American Standard Version (ASV)
And Naboth said to Ahab, Jehovah forbid it me, that I should give the inheritance of my fathers unto thee.
Bible in Basic English (BBE)
But Naboth said to Ahab, By the Lord, far be it from me to give you the heritage of my fathers.
Darby Translation (DBY)
And Naboth said to Ahab, Jehovah forbid it me, that I should give the inheritance of my fathers to thee!
Webster's Bible (WBS)
And Naboth said to Ahab, The LORD forbid it me, that I should give the inheritance of my fathers to thee.
Young's Literal Translation (YLT)
And Naboth saith unto Ahab, 'Far be it from me, by Jehovah, my giving the inheritance of my fathers to thee;'

Read in context

  1. 1അതിന്റെശേഷം സംഭവിച്ചതു: യിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
  2. 2ആഹാബ് നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാൻ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാൻ അതിനെക്കാൾ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
  3. 3നാബോത്ത് ആഹാബിനോടു: ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.
  4. 4യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
  5. 5അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവന്റെ അടുക്കൽ വന്നു: ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
Read all of 1 Kings 21

Cross references

Original words (Hebrew)

1 Kings 21:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.