Skip to content
ThuthiThuthiThuthi
1 Samuel · chapter 12 · verse 23

1 Samuel 12:23 in Malayalam

ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.

Nyaano ningngalkkuventi praartthikkaatirikkunnatinaal yahovayotu paapam cheyvaan itavararute; nyaan ningngalkku nallatum chovvullatumaaya vazhi upadeshikkum.

1 Samuel 12:23 in English

King James Version (KJV)
Moreover as for me, God forbid that I should sin against the LORD in ceasing to pray for you: but I will teach you the good and the right way:
World English Bible (WEB)
Moreover, as for me, far be it from me that I should sin against the LORD in ceasing to pray for you; but I will instruct you in the good and the right way.
American Standard Version (ASV)
Moreover as for me, far be it from me that I should sin against Jehovah in ceasing to pray for you: but I will instruct you in the good and the right way.
Bible in Basic English (BBE)
And as for me, never will I go against the orders of the Lord by giving up my prayers for you: but I will go on teaching you the good and right way.
Darby Translation (DBY)
Moreover, as for me, far be it from me that I should sin against Jehovah in ceasing to pray for you; and I will teach you the good and right way.
Webster's Bible (WBS)
Moreover as for me, Far be it from me that I should sin against the LORD in ceasing to pray for you: but I will teach you the good and the right way:
Young's Literal Translation (YLT)
'I, also, far be it from me to sin against Jehovah, by ceasing to pray for you, and I have directed you in the good and upright way;

Read in context

  1. 21വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.
  2. 22യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.
  3. 23ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.
  4. 24യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.
  5. 25എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.
Read all of 1 Samuel 12

Cross references

Original words (Hebrew)

1 Samuel 12:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.