Skip to content
ThuthiThuthiThuthi
1 Kings · chapter 22 · verse 40

1 Kings 22:40 in Malayalam

ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.

Aahaab tante pitaakkanmaareppole nidrapraapichchu; avante makanaaya ahasyaavu avannu pakaram raajaavaayi.

1 Kings 22:40 in English

King James Version (KJV)
So Ahab slept with his fathers; and Ahaziah his son reigned in his stead.
World English Bible (WEB)
So Ahab slept with his fathers; and Ahaziah his son reigned in his place.
American Standard Version (ASV)
So Ahab slept with his fathers; and Ahaziah his son reigned in his stead.
Bible in Basic English (BBE)
So Ahab was put to rest with his fathers; and Ahaziah his son became king in his place.
Darby Translation (DBY)
And Ahab slept with his fathers; and Ahaziah his son reigned in his stead.
Webster's Bible (WBS)
So Ahab slept with his fathers; and Ahaziah his son reigned in his stead.
Young's Literal Translation (YLT)
And Ahab lieth with his fathers, and Ahaziah his son reigneth in his stead.

Read in context

  1. 38രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
  2. 39ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  3. 40ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
  4. 41ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.
  5. 42യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
Read all of 1 Kings 22

Cross references

Original words (Hebrew)

1 Kings 22:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.