1 Kings · chapter 22 · verse 41
1 Kings 22:41 in Malayalam
ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.
Aasayute makanaaya yahoshaaphaatt yisraayelraajaavaaya aahaabinte naalaam aantil yehoodayil raajaavaayi.
1 Kings 22:41 in English
- King James Version (KJV)
- And Jehoshaphat the son of Asa began to reign over Judah in the fourth year of Ahab king of Israel.
- World English Bible (WEB)
- Jehoshaphat the son of Asa began to reign over Judah in the fourth year of Ahab king of Israel.
- American Standard Version (ASV)
- And Jehoshaphat the son of Asa began to reign over Judah in the fourth year of Ahab king of Israel.
- Bible in Basic English (BBE)
- And Jehoshaphat, the son of Asa, became king over Judah in the fourth year of Ahab's rule over Israel.
- Darby Translation (DBY)
- And Jehoshaphat the son of Asa began to reign over Judah in the fourth year of Ahab king of Israel.
- Webster's Bible (WBS)
- And Jehoshaphat the son of Asa began to reign over Judah in the fourth year of Ahab king of Israel.
- Young's Literal Translation (YLT)
- And Jehoshaphat son of Asa hath reigned over Judah in the fourth year of Ahab king of Israel,
Read in context
- 39ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 40ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
- 41ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.
- 42യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
- 43അവൻ തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികൾക്കുമാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.
Cross references
- 2 Chronicles 20:31 2 ദിനവൃത്താന്തം 20:31യെഹോശാഫാത്ത് യെഹൂദയിൽ വാണു; വാണുതുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചുവയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
- 1 Kings 22:2 1 രാജാക്കന്മാർ 22:2മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു.
- 1 Chronicles 3:10 1 ദിനവൃത്താന്തം 3:10ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവു; അവന്റെ മകൻ ആസാ;
- 2 Chronicles 17:1 2 ദിനവൃത്താന്തം 17:1അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവൻ യിസ്രായേലിന്നെതിരെ പ്രബലനായ്തീർന്നു.