1 Kings · chapter 3 · verse 17
1 Kings 3:17 in Malayalam
അവരിൽ ഒരുത്തി പറഞ്ഞതു: തമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ചു ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
Avaril orutti paranynyatu: tampuraane, atiyanum, ivalum oru veettil paarkkunnu; nyangngal paarkkunna veettilvechchu nyaan oru kunynyine prasavichchu.
1 Kings 3:17 in English
- King James Version (KJV)
- And the one woman said, O my lord, I and this woman dwell in one house; and I was delivered of a child with her in the house.
- World English Bible (WEB)
- The one woman said, “Oh, my lord, I and this woman dwell in one house. I delivered a child with her in the house.
- American Standard Version (ASV)
- And the one woman said, Oh, my lord, I and this woman dwell in one house; and I was delivered of a child with her in the house.
- Bible in Basic English (BBE)
- And one of them said, O my lord, I and this woman are living in the same house; and I gave birth to a child by her side in the house.
- Darby Translation (DBY)
- And the first woman said, Ah, my lord! I and this woman abode in one house; and I was delivered of a child with her in the house.
- Webster's Bible (WBS)
- And the one woman said, O my lord, I and this woman dwell in one house; and I was delivered of a child with her in the house.
- Young's Literal Translation (YLT)
- and the one woman saith, 'O, my lord, I and this woman are dwelling in one house, and I bring forth with her, in the house;
Read in context
- 15ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ നിന്നു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകലഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.
- 16അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്നു അവന്റെ മുമ്പാകെ നിന്നു.
- 17അവരിൽ ഒരുത്തി പറഞ്ഞതു: തമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ചു ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
- 18ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടുപേരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.
- 19എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ കിടന്നുപോയതുകൊണ്ടു അവൻ മരിച്ചു പോയി.