Skip to content
ThuthiThuthiThuthi
1 Kings · chapter 3 · verse 27

1 Kings 3:27 in Malayalam

അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവൾക്കു കൊടുപ്പിൻ; അവൾ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.

Appol raajaavu: jeevanulla kunynyine kollarutu; avalkku kotuppin; aval tanne atinte talla ennu kalpichchu.

1 Kings 3:27 in English

King James Version (KJV)
Then the king answered and said, Give her the living child, and in no wise slay it: she [is] the mother thereof.
World English Bible (WEB)
Then the king answered, “Give the first woman the living child, and definitely do not kill him. She is his mother.”
American Standard Version (ASV)
Then the king answered and said, Give her the living child, and in no wise slay it: she is the mother thereof.
Bible in Basic English (BBE)
Then the king made answer and said, Give her the child, and do not put it to death; she is the mother of it.
Darby Translation (DBY)
And the king answered and said, Give this one the living child, and in no wise put it to death: she is its mother.
Webster's Bible (WBS)
Then the king answered and said, Give her the living child, and in no wise slay it: she [is] the mother of it.
Young's Literal Translation (YLT)
And the king answereth and saith, 'Give ye to her the living child, and put it not at all to death; she [is] its mother.'

Read in context

  1. 25അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു.
  2. 26ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടു: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു.
  3. 27അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവൾക്കു കൊടുപ്പിൻ; അവൾ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.
  4. 28രാജാവു കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.
Read all of 1 Kings 3

Original words (Hebrew)

1 Kings 3:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.