Skip to content
ThuthiThuthiThuthi
2 Chronicles · chapter 1 · verse 7

2 Chronicles 1:7 in Malayalam

അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടു: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.

Annu raatri daivam shalomonnu pratyakshanaayi avanotu: nyaan ninakku entu tarenam; chodichchukolka ennarulichcheytu.

2 Chronicles 1:7 in English

King James Version (KJV)
In that night did God appear unto Solomon, and said unto him, Ask what I shall give thee.
World English Bible (WEB)
That night, God appeared to Solomon and said to him, “Ask for what you want me to give you.”
American Standard Version (ASV)
In that night did God appear unto Solomon, and said unto him, Ask what I shall give thee.
Bible in Basic English (BBE)
In that night God came to Solomon in a vision, and said to him, Say what I am to give you.
Darby Translation (DBY)
In that night God appeared to Solomon, and said to him, Ask what I shall give thee.
Webster's Bible (WBS)
In that night God appeared to Solomon, and said to him, Ask what I shall give thee.
Young's Literal Translation (YLT)
In that night hath God appeared to Solomon, and saith to him, 'Ask — what do I give to thee?'

Read in context

  1. 5ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാർത്ഥിച്ചു.
  2. 6ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു.
  3. 7അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടു: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.
  4. 8ശലോമോൻ ദൈവത്തോടു പറഞ്ഞതു: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.
  5. 9ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‌വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.
Read all of 2 Chronicles 1

Cross references

Original words (Hebrew)

2 Chronicles 1:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.