Skip to content
ThuthiThuthiThuthi
John · chapter 14 · verse 13

John 14:13 in Malayalam

നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.

Ningngal ente naamattil apekshikkunnatu okkeyum pitaavu putranil mahatvappetentatinnu nyaan cheytutarum.

John 14:13 in English

King James Version (KJV)
And whatsoever ye shall ask in my name, that will I do, that the Father may be glorified in the Son.
World English Bible (WEB)
Whatever you will ask in my name, I will do it, that the Father may be glorified in the Son.
American Standard Version (ASV)
And whatsoever ye shall ask in my name, that will I do, that the Father may be glorified in the Son.
Bible in Basic English (BBE)
And whatever request you make in my name, that I will do, so that the Father may have glory in the Son.
Darby Translation (DBY)
And whatsoever ye shall ask in my name, this will I do, that the Father may be glorified in the Son.
Webster's Bible (WBS)
And whatever ye shall ask in my name, that will I do, that the Father may be glorified in the Son.
Young's Literal Translation (YLT)
and whatever ye may ask in my name, I will do, that the Father may be glorified in the Son;

Read in context

  1. 11ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.
  2. 12ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.
  3. 13നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.
  4. 14നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
  5. 15നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.
Read all of John 14

Cross references

John 14:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.