Skip to content
ThuthiThuthiThuthi
1 Kings · chapter 5 · verse 13

1 Kings 5:13 in Malayalam

ശലോമോൻരാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു.

Shalomontaajaavu yisraayelilninnokkeyum oozhiyavelakkaare variyittetuttu; oozhiya velakkaar muppatinaayiramperaayirunnu.

1 Kings 5:13 in English

King James Version (KJV)
And king Solomon raised a levy out of all Israel; and the levy was thirty thousand men.
World English Bible (WEB)
King Solomon raised a levy out of all Israel; and the levy was thirty thousand men.
American Standard Version (ASV)
And king Solomon raised a levy out of all Israel; and the levy was thirty thousand men.
Bible in Basic English (BBE)
Then King Solomon got together men for the forced work through all Israel, thirty thousand men in number;
Darby Translation (DBY)
And king Solomon raised a levy out of all Israel; and the levy was thirty thousand men.
Webster's Bible (WBS)
And king Solomon raised a levy out of all Israel; and the levy was thirty thousand men.
Young's Literal Translation (YLT)
And king Solomon lifteth up a tribute out of all Israel, and the tribute is thirty thousand men,

Read in context

  1. 11ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.
  2. 12യഹോവ ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു.
  3. 13ശലോമോൻരാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു.
  4. 14അവൻ അവരെ മാസംതോറും പതിനായിരംപേർവീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാർക്കു മേധാവി ആയിരുന്നു.
  5. 15വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ
Read all of 1 Kings 5

Cross references

Original words (Hebrew)

1 Kings 5:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.