1 Kings · chapter 4 · verse 6
1 Kings 4:6 in Malayalam
അഹീശാർ രാജഗൃഹവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
Aheeshaar raajagruhavichaarakan; abdayute makan adoneeraam oozhiyavelakkaarute medhaavi.
1 Kings 4:6 in English
- King James Version (KJV)
- And Ahishar [was] over the household: and Adoniram the son of Abda [was] over the tribute.
- World English Bible (WEB)
- Ahishar was over the household; and Adoniram the son of Abda was over the men subject to forced labor.
- American Standard Version (ASV)
- and Ahishar was over the household; and Adoniram the son of Abda was over the men subject to taskwork.
- Bible in Basic English (BBE)
- Ahishar was controller of the king's house; Adoniram, the son of Abda, was overseer of the forced work.
- Darby Translation (DBY)
- and Ahishar was over the household; and Adoniram the son of Abda was over the levy-service.
- Webster's Bible (WBS)
- And Ahishar [was] over the household: and Adoniram the son of Abda [was] over the tribute.
- Young's Literal Translation (YLT)
- And Ahishar [is] over the household, and Adoniram son of Abda [is] over the tribute.
Read in context
- 4യെഹോയാദയുടെ മകൻ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
- 5നാഥാന്റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
- 6അഹീശാർ രാജഗൃഹവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
- 7രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കും.
- 8അവരുടെ പേരാവിതു: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;
Cross references
- 2 Samuel 20:24 2 ശമൂവേൽ 20:24അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;
- 1 Kings 9:15 1 രാജാക്കന്മാർ 9:15ശലോമോൻരാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം:
- 1 Kings 12:18 1 രാജാക്കന്മാർ 12:18പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോന്നു.
- 1 Kings 5:13–14 1 രാജാക്കന്മാർ 5:13–14ശലോമോൻരാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു. അവൻ അവരെ മാസംതോറും പതിനായിരംപേർവീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാർക്കു മേധാവി ആയിരുന്നു.