Skip to content
ThuthiThuthiThuthi
1 Kings · chapter 6 · verse 3

1 Kings 6:3 in Malayalam

ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുൻവശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു.

Aalayamaaya mandirattinte mukhamandapam aalayaveetikku ottavannam irupatu muzham neelavum aalayattinte munvashattu pattu muzham veetiyum ullataayirunnu.

1 Kings 6:3 in English

King James Version (KJV)
And the porch before the temple of the house, twenty cubits [was] the length thereof, according to the breadth of the house; [and] ten cubits [was] the breadth thereof before the house.
World English Bible (WEB)
The porch in front of the temple of the house had a length of twenty cubits, which was along the width of the house. Ten cubits was its width in front of the house.
American Standard Version (ASV)
And the porch before the temple of the house, twenty cubits was the length thereof, according to the breadth of the house; [and] ten cubits was the breadth thereof before the house.
Bible in Basic English (BBE)
The covered way before the Temple of the house was twenty cubits long, as wide as the house, and ten cubits wide in front of the house.
Darby Translation (DBY)
And the porch, in front of the temple of the house, was twenty cubits in length, in front of the house broadways, [and] ten cubits was its breadth, in front of the house.
Webster's Bible (WBS)
And the porch before the temple of the house, twenty cubits [was] the length of it, according to the breadth of the house; [and] ten cubits [was] the breadth of it, before the house.
Young's Literal Translation (YLT)
As to the porch on the front of the temple of the house, twenty cubits [is] its length on the front of the breadth of the house; ten by the cubit [is] its breadth on the front of the house;

Read in context

  1. 1യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റെണ്പതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
  2. 2ശലോമോൻരാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു
  3. 3ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുൻവശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു.
  4. 4അവൻ ആലയത്തിന്നു ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.
  5. 5മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേർത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
Read all of 1 Kings 6

Cross references

Original words (Hebrew)

1 Kings 6:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.