Skip to content
ThuthiThuthiThuthi
Matthew · chapter 4 · verse 5

Matthew 4:5 in Malayalam

പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:

Pinne pishaachu avane vishuddha nagarattil kontupoyi daivaalayattinte agrattinmel nirutti avanotu:

Matthew 4:5 in English

King James Version (KJV)
Then the devil taketh him up into the holy city, and setteth him on a pinnacle of the temple,
World English Bible (WEB)
Then the devil took him into the holy city. He set him on the pinnacle of the temple,
American Standard Version (ASV)
Then the devil taketh him into the holy city; and he set him on the pinnacle of the temple,
Bible in Basic English (BBE)
Then the Evil One took him to the holy town; and he put him on the highest point of the Temple and said to him,
Darby Translation (DBY)
Then the devil takes him to the holy city, and sets him upon the edge of the temple,
Webster's Bible (WBS)
Then the devil taketh him up into the holy city, and setteth him on a pinnacle of the temple,
Young's Literal Translation (YLT)
Then doth the Devil take him to the [holy] city, and doth set him on the pinnacle of the temple,

Read in context

  1. 3അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
  2. 4അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
  3. 5പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
  4. 6നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  5. 7യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
Read all of Matthew 4

Cross references

Original words (Greek)

Matthew 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.